ന്യൂഡൽഹി:ഒരു കേസ് കൈകാര്യം ചെയ്തതിലെ അനാസ്ഥയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങി ഒഡിഷ ഫിനാൻഷ്യൽ കോർപ്പറേഷൻ (OSFC). കോടിക്കണക്കിന് രൂപയുടെ പൊതുപണം അപകടത്തിലാക്കിയതിനാണ് കോടതി കോർപ്പറേഷനെ വിമർശിച്ചത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു കേസ് തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ ഈ ഇടപെടൽ. ......
തിരുവനന്തപുരം:ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് പരസ്യമായി മദ്യപിച്ച സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ അറിയിച്ചു. ......
പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റാന്നി അത്തിക്കയത്തെ ഷിജോ എന്ന കുടുംബനാഥൻ ആത്മഹത്യ ചെയ്തു. ഭാര്യ ലേഖ രവീന്ദ്രന് 13 വർഷത്തെ ശമ്പളക്കുടിശ്ശിക ലഭിക്കാത്തതാണ് കുടുംബത്തെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാക്കിയത്. ......
തിരുവനന്തപുരം: വെളിച്ചെണ്ണ വില ലിറ്ററിന് 500 രൂപ കടന്നതോടെ വ്യാജ ഉത്പന്നങ്ങൾ വിപണിയിൽ വ്യാപകമാകുന്നു. ഓണം ലക്ഷ്യമിട്ട് 350 രൂപയ്ക്ക് വരെയാണ് വ്യാജ വെളിച്ചെണ്ണ എത്തുന്നത്. ......
തിരുവനന്തപുരം:പുരപ്പുറത്ത് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള നിലവിലെ നയം തുടർന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി. മുന്നറിയിപ്പ് നൽകി. ......
വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
ഇസ്രയേൽ ഗാസ പൂർണമായും കീഴടക്കാനൊരുങ്ങുന്നെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിലാണ് ശ്രദ്ധയെന്നും മറ്റു കാര്യങ്ങളെക്കുറിച്ച് തനിക്ക് ഒന്നും പറയാനാവില്ലെന്നും ട്രംപ് പറഞ്ഞു. ......
വ്യാജ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ. അസമിലെ സിൽച്ചാറിലാണ് സംഭവം. ശ്രൂഭൂമി സ്വദേശിയായ പുലോക് മലക്കാർ എന്നയാളാണ് അറസ്റ്റിലായത്.......
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി പൂനൂരിലാണ് സംഭവം.......
എറണാകുളം: ഓള് ഏജ് ഗ്രൂപ്പ് എയ്റോബിക് - ജിംനാസ്റ്റിക്സ് ദേശീയ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 8 9 10 തീയതികളില്‍ കൊച്ചിയില്‍ നടക്കും. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിത്തിലാണ് മത്സരങ്ങള്‍. ഇതിനായുള്ള സംഘാടക സമിതി കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകരിച്ചു. ജിംനാസ്റ്റിക് അസോസിയേഷന് കേരളയുടെ പ്രസിഡന്റ് യൂ തിലകന്റെ അധ്യക്ഷനായിരുന്നു. ......